SPECIAL REPORT'തട്ടിപ്പ് കേസില്‍ ആദ്യം 60 കോടി രൂപ കെട്ടിവെക്കൂ': ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും വിദേശ യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; സാമ്പത്തിക കുറ്റകൃത്യ വിഭാഗം പുറപ്പെടുവിച്ച ലുക്ക്ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ടെന്ന് കോടതിസ്വന്തം ലേഖകൻ8 Oct 2025 5:16 PM IST